പെരുമ്പിലാവ് : നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം
September 21, 2026
പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി പിക്കപ്പ് മറിഞ്ഞ അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെ 5:45 ന് അപകടമുണ്ടായത് കർണാടകയിൽ നിന്നും ഇഞ്ചിയുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക്കപ്പ് ആണ് അപകടത്തിൽ പെട്ടത്. മിനി പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.
