പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.



 പട്ടാമ്പി പെരിന്തൽമണ്ണ റോഡിലെ പുതിയ മത്സ്യം മാർക്കറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4 30നാണ്  സംഭവം നടന്നത് ഷോർട്ട് സർക്യൂട്ടാണ് കാരണം. തീപ്പെടരുന്നത് കണ്ട ഉടനെ ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കി.ആളപായമില്ല.