വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലം അടച്ചിടും



പട്ടാമ്പി-കുളപ്പുളളിപാതയിലെ വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലം സെപ്തംബർ നാല് മുതൽ ആറ് വരെയുളള മൂന്ന് ദിവസം താൽകാലികമായി അടച്ചിടും.വാഹനങ്ങൾ പട്ടാമ്പിയിൽ നിന്നുമുളള -വല്ലപ്പുഴ കൈയിലാട് വഴി കുളപ്പുളളിയിലേക്കും തിരിച്ചും  പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.സ്പാൻ ലോഡ് പരിശോധനക്കായാണ് പാലം അടച്ചിടുന്നത്