കൂറ്റനാട് സെൻ്ററിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.



 കൂറ്റനാട് സെൻ്ററിൽ നടന്ന  വാഹനാപകടത്തിൽ ഓട്ടോ  ഡ്രൈവർക്ക് ദാരുണാന്ത്യം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ ഓട്ടോ ഡ്രൈവർ കൂറ്റനാട് മല കോപ്പവളപ്പിൽ കുമാരന്റെ മകൻ വിജയൻ ആണ് മരിച്ചത്. 

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം