റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽ നട യാത്രകാരൻ കാറിടിച്ച് മരിച്ചു

 



വിളയൂരിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽ നട യാത്രകാരൻ കാറിടിച്ച് മരിച്ചു. കണ്ടേങ്കാവ് ഓടുപാറ പെരുമ്പാളി അബൂബക്കാണ് മരിച്ചത്. തിങ്കാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ....