പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരപരിക്ക്



 പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരപരിക്ക്.കൊപ്പം മണ്ണേങ്ങോട് സ്വദേശിക്കാണ് പരിക്ക് പറ്റിയ യത്.ഇയാളെ പട്ടാമ്പി സേവന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ്സാണ് എതിരെ വന്ന ബൈക്കിലിടിച്ച് അപകടം സംഭവിച്ചത്.


റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിൽക്കുയാണ്.നാട്ടുകാരാണ് പരുക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

.