കപ്പൂർ സ്വദേശിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി



 കപ്പൂർ സ്വദേശിയെ തൊടുപുഴയിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിറകുളം താമസിക്കുന്ന കരിപ്പാപറമ്പിൽ മോഹനനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 


മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് വീട്ടിൽ എത്തിക്കും.സംസ്ക്‌കാരം നാളെ നടക്കും.ഭവാനിയാണ് ഭാര്യ.ശ്രുതി മകളാണ്