കൂറ്റനാട്



 ഫാഷൻ ലോകത്ത് പുത്തൻ വിസ്മയമായി 'നേയാ ആൻ്റിക്സ് ആൻ്റ് ഡിസൈൻസ്' കൂറ്റനാട് 


പഴമയുടെ പ്രൗഢിയും പുതുമയുടെ ഭംഗിയും  കൂറ്റനാടിന് സമ്മാനിച്ച് കാലം കാത്തുവെച്ച അപൂർവ്വ വിസ്മയങ്ങളുമായി ആഭരണ-വസ്ത്ര വിപണിയിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് 'നേയാ ആൻ്റിക്സ് ആൻ്റ് ഡിസൈൻസ്.


ആഭരണ പ്രേമികൾക്കായി ആൻ്റിക്ക്, ബ്രൈഡൽ, ഫോമിങ്ങ്, ടെംപിൾ, കെംപ്, വിക്ടോറിയൻ എ.ഡി സ്റ്റോൺ, 925 സിൽവർ, ആൻ്റി ടർണ്ണിഷ് കളക്ഷൻസ് തുടങ്ങി വെഡ്ഡിങ്ങ് ആഭരണങ്ങളുടെ ഒരു മഹാശേഖരം തന്നെ നേയാ ആൻ്റിക്സിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന റെൻ്റൽ സർവീസും ഇവിടെ ലഭ്യമാണ്.


​നേയാ ഡിസൈൻസിലൂടെ ഏറ്റവും പുതിയ ഫാഷനിലുള്ള ചുരിദാർ, കുർത്തീസ്, കോട്ട് സെറ്റ് എന്നിവയുടെ അതിവിപുലമായ ശേഖരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. നേരിട്ടുള്ള ഷോപ്പിംഗിന് പുറമെ www.neyaantics.com എന്ന വെബ്സൈറ്റിലൂടെയും, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.