മാതൃകാധ്യാപകന്റെ ശരീരവും ഇനി പാഠപുസ്തകം
December 15, 2025
കൂറ്റനാട്:കുട്ടികളുടെ പ്രിയപ്പെട്ട കുമരന ല്ലൂർ സങ്കീർത്തനത്തിൽ പി കെ നാരായണൻകുട്ടി മാസ്റ്ററുടെ ശരീരം പഠനത്തിനായി തൃശൂർ ഗവ. മെഡിക്കൽ കോളേജിന് കൈമാറി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ തൃത്താല മേഖലയിലെ ആദ്യകാല പ്രവർ ത്തകനായിരുന്നു. കുടുംബാംഗ ങ്ങൾ, കവി ആലങ്കോട് ലീലാകൃ ഷ്ണൻ, വി ടി വാസുദേവൻ, കെ ജനാർദനൻ എന്നിവരുടെ സാ ന്നിധ്യത്തിലാണ് മൃതദേഹം ആശുപത്രി അധികൃതർക്ക് കൈമാറിയത്. കവി, പരിഷത്തി നായിരുന്നു.
