വിദ്യാർഥികൾ തമ്മിൽ കൂട്ടതല്ല്, ട്യൂബ് ലൈറ്റ് വെച്ച് അടിച്ചു Witness News December 16, 2025 തൃത്താല: കുമരനെല്ലൂർ ഗവ.സ്കൂളിൽ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത് സമീപത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ച് അടിച്ചു