പട്ടാമ്പി :ട്രെയിൻ തട്ടി മരിച്ചു.



പട്ടാമ്പി :വല്ലപ്പുഴയിൽ വിദ്യാർത്ഥിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏലംകുളം മാട്ടായ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു - വിനീത ദമ്പതികളുടെ ഏക മകൻ അശ്വിൻ കൃഷ്ണ (13) യാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.