പട്ടാമ്പിയിൽ തെരുവ് നായയുടെ ആക്രമണം
August 06, 2025
പട്ടാമ്പി നഗരസഭാ ജീവനക്കാരനും ഒരു സ്ത്രീക്കും ഉൾപ്പെടെ അഞ്ചു പേർക്കാണ് കടിയേറ്റത്. പട്ടാമ്പി കല്പകക്ക് സമീപത്തു നിന്നും പട്ടാമ്പി കോപ്പൻസ് മാളിന് സമീപത്ത് നിന്നും കൂടാതെ പട്ടാമ്പി ഫെഡറൽ ബാങ്ക് സമീപത്തു നിന്നുമായാണ് നായയുടെ ആക്രമണം ഉണ്ടായത്. സംഭവമായി ബന്ധപ്പെട്ട ആളുകൾ പട്ടാമ്പി ഗവൺമെൻറ് ഹോസ്പിറ്റലിൽ ചികിത്സ തേടി.