കേച്ചേരിയിൽ ആനയിടഞ്ഞു



കുന്നംകുളം:കേച്ചേരിയിൽ ആനയിടഞ്ഞു. ഇന്ന് രാവിലെ 10-45 ആയിരുന്നു ഇടഞ്ഞത്. എഴുത്തുപുരക്കൽ പ്രഭാകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള  കൊമ്പൻ ഗംഗ പ്രസാദാണ് ഇടഞ്ഞത്.