കനത്ത പോലീസ് സുരക്ഷയിൽ കൂറ്റനാട് ടൗണിലെ കയ്യേറ്റ ഭൂമികളിൽ സർവ്വേ നടപടികൾ ആരംഭിച്ചു

 


കനത്ത പോലീസ് സുരക്ഷയിൽ കൂറ്റനാട് ടൗണിലെ കയ്യേറ്റ ഭൂമികളിൽ സർവ്വേ നടപടികൾ ആരംഭിച്ചു. 13. 29 കോടി രൂപ  ചിലവഴിച്ച് നടത്തുന്ന കൂറ്റനാട് ടൗൺ വികസനത്തിന് മുന്നോടിയായാണ് സർവ്വേ നടപടികൾ ആരംഭിച്ചത്