കവി വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അന്തരിച്ചു.



എടപ്പാൾ: വട്ടംകുളം എരുവപ്ര വടക്കത്ത് വളപ്പിൽ ശങ്കുണ്ണി നായർ (വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ- 89)അന്തരിച്ചു.

ഭാര്യ: പരേതയായ സുലോചന.മക്കൾ :പ്രിയ (അദ്ധ്യാപിക ജിജെബിഎസ് വട്ടംകുളം ),രഞ്ജിത്ത്. മരുമക്കൾ :ഹരിഗോവിന്ദൻ, ദിവ്യ.