ചാലിശ്ശേരി വാഹനാപകടം Witness News July 18, 2025 ചാലിശ്ശേരിയിൽ ഒന്നിനു പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു. 1 ബസും, 3 ഓട്ടോറിക്ഷകളും, 2 കാറുകളും , 1 ബൈക്കുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരാൾക്ക് പരിക്ക്