ചാലിശ്ശേരിയിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.



ചാലിശേരി അങ്ങാടി.തോപ്പിൽ കിടങ്ങത്ത്  ബിനോയ് മകൻ അനിക് (20 ) ആണ് മരിച്ചത്.

ഇന്ന് കാലത്ത് ഏഴുമണിയോടെയാണ് സംഭവം.  യുവാവിനെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.