ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്; ഓഗസ്റ്റിൽ വരുന്നത് 10 തസ്തികകളിലെ 7 പരീക്ഷകൾ



ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓ​ഗസ്റ്റിൽ നടത്തുന്നത് 7 പരീക്ഷകൾ. ​ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഓ​ഗസ്റ്റിൽ നടക്കുക.



ഓ​ഗസ്റ്റിലെ പരീക്ഷ കലണ്ടർ (തസ്തിക, പരീക്ഷ തീയതി)


ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2 - 10.08.2025

ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ - 10.08.2025

പ്ലംബർ - 24.08.2025

കലാനിലയം സൂപ്രണ്ട് - 24.08.2025

കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡേറ്റ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റൻ്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - 24.08.2025

വർക്ക് സൂപ്രണ്ട് - 24.08.2025

മെഡിക്കൽ ഓഫീസർ - ആയുർവേദ - 24.08.2025