ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 കുന്നംകുളം ചെറുവത്താനിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 



കുന്നംകുളം: ചെറുവത്താനിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനക്കൽവീട്ടിൽ ശങ്കരന്റെ മകൻ 60 വയസ്സുള്ള പ്രേമരാജനെയാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഷീബ, മക്കൾ നിത, നിതിൻ മരുമക്കൾ: ദിനേശ്, നമിത സംസ്കാരം ഇന്ന് വൈകിട്ട് 4:00 മണിക്ക് അയിനൂർ ക്രിമിറ്റോറിയത്തിൽ നടക്കും.