തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി .റജീന ഉദ്ഘാടനം നിർവ്വഹിച്ചു , ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ കെ. വി.ബാലകൃഷ്ണൻ , മുഹമ്മദ് റവാഫ് , പഞ്ചായത്ത് മെമ്പർ സൽ‍മ ടീച്ചർ , തുടങ്ങീ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും പങ്കടുത്തു . എല്ലാ ഓൺലൈൻ സേവനങ്ങൾക്കും പുറമെ RTO വർക്കുകൾ , ഇൻഷുറൻസ് ,മണി ട്രാൻസ്ഫർ , പണം പിൻവലിക്കൽ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യ മാണെന്ന് ജൻബസർ CSC കാഞ്ഞിരത്താണി ബ്രാഞ്ച് ഉടമ ശ്രീ. സലീം കപ്പൂർ അറിയിച്ചു .