എൻ്റെ തൊഴിൽഎൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കപ്പൂർ പഞ്ചായത്തിലെ കുടുബശ്രീ എന്യുമറേറ്റർമാർക്ക് ദ്വു ദിന പരിശീലനം കപ്പൂർ പഞ്ചായത്തിൽ നടന്നു കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ അബൂബക്കർ അദ്ധ്യക്ഷനായി , മെമ്പർമാരായ പി ശിവൻ ,മുംതാസ് എന്നിവർ ആശംസംകൾ അർപ്പിച്ചു സി ഡി എസ് വൈസ് ചെയർപേഴ്സൺ നിഷ ബാബു സ്വാഗതം പറഞ്ഞു ,കില റിസോസ് പേഴ്സൺ ബീവാത്തു ടീച്ചർ ,, രജനി , എന്നിവർ പരിശീലനം നടത്തി വ്യവസായ വകുപ്പ് സംരംഭക ഇൻറ്റേണി രമ്യ സംരകരെ കണ്ടെത്തുന്നതിന് നിർദേശങ്ങൾ നൽകി തുടർ ദിവസങ്ങളിൽ സംരംഭകരെ കണ്ടെത്താൻ എന്യുമറേറ്റർ മാർ വീടുകളിൽ എത്തി മൊബൈൽ ആപ് വഴി സർവ്വേ നടത്തും