ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു



തൃത്താല: ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (CITU) തൃത്താല ഏരിയ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സെക്രട്ടറി ടി. അബ്ദുൽ കരീം, ചാലിശ്ശേരി എ.എം. മൊയ്‌തുണ്ണിക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.


പ്രസിഡന്റ് പി.കെ. ബഷീർ, ട്രഷറർ പി. സുരേഷ്, സി. രാജഗോപാലൻ, , കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.