ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗവും ഇന്ദിരാ ഗാന്ധി അനുസ്മരണവും നടത്തി
കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മറ്റിയുടെയും ഞാറകുന്ന് മുള്ളൻ കുന്ന് മേഖല കമ്മറ്റിയുടെയും നേതൃത്വത്തിൽ രാഷ്ട്രീയ വിശദികരണ യോഗവും ഇന്ദിരാ ഗാന്ധി അനുസ്മരണവും നടത്തി KPCC നിർവ്വാഹക സമതി അംഗം CV ബാലചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് കുഞ്ഞിമോൻ മാവറ അദ്ധ്യക്ഷത വഹിച്ചു മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി VP ഫാത്തിമ മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബ്രമണ്യൻ ബ്ലേക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് റഷീദ് കൊഴിക്കര കുമരനല്ലൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റെ P.ഇബ്രാഹിം കുട്ടി മാസ്റ്റർ കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജീവ് പാറയിൽ ആലംങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബൈർ ഉദിനു പറമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സനോജ് കണ്ടലായിൽ ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ നാസർ കപ്പൂർ അസൈനാർ കണിക്കാരത്ത് ഷരീഫ് അന്നിക്കര ഇവി മൊയ്തുണ്ണി കെ പ്രകാശൻ കെ യൂസഫ് കല്ലൂണിയിൽ അൻഷാഫ് മുണ്ടറോട്ട് നുസൈബ നദ്റാൻ റഹീന ടീച്ചർ നസിമ മാവറ തുടങ്ങിയവർ പങ്കെടുത്തു സാബിൽ സി വി സ്വാഗതവും ബൈജു ഞാറകുന്ന് നന്ദിയും പറഞ്ഞു
