സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ സ്നേഹയെ ബിജെപി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു



തുംക്കൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് MSc സൈക്കോളജിയിൽ ഒന്നാം റാങ്ക് നേടിയ സ്നേഹ ചേക്കോടിനെ ബിജെപി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.


ബിജെപി മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, വി വി നാരായണൻ, സുരേന്ദ്രൻ ടി വി, രാധാകൃഷ്ണൻ പി കെ, സതീഷ് എം, ജയരാജൻ പി.തുടങ്ങിയവർ പങ്കെടുത്തു.


ചേക്കോട് പുലാശ്ശേരി പ്രസാദ് -ബിന്ദു ദമ്പതികളുടെ മകളാണ് സ്നേഹ.