നരിപ്പറമ്പിൽ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്



തവനൂർ : നരിപറമ്പിൽ ബസ് മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ 9 മണിയോടെയാണ് അപകടം.