പട്ടാമ്പി എൻ.ഐ.എ.റെയിഡ് ഒരാളെ പിടികൂടി
September 29, 2026
പട്ടാമ്പി വിളയൂരിൽ എൻ.ഐ.എ.റെയിഡ്:ആസാം സ്വദേശിയെ പിടികൂടി
ഭീകരവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള കേസിൽ പട്ടാമ്പി വിളയൂരിൽ ദേശീയ അന്വേഷണ എജൻസിയുടെ പരിശോധന.ആസാം സ്വദേശി 54കാരാനായ മനിറുൾ ഇസ്ലാമിനെ പിടികൂടി.
ഇയാളെ പട്ടാമ്പി കോടതിയിൽ ഹാജാരകി തുടർ അന്വേഷണത്തിനായി കൊണ്ടുപോയി.ഇന്ന് പുലർച്ചെയാണ് വിളയൂർ എടപ്പലത്ത് കോഴിഫാമിൽ ചെയ്യുന്ന സ്ഥലത്ത് എത്തി ഇയാളെ പിടികൂടിയത്.V
