രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Witness News October 18, 2026 രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്. മലകയറ്റത്തിനിടെ കുഴഞ്ഞുവീണ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.