രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി: അച്ചടക്ക നടപടിക്ക് കെപിസിസി? മൂന്നംഗ അന്വേഷണ സമിതി ഇന്ന് ഇരുകൂട്ടരുടേയും മൊഴിയെടുക്കും
September 05, 2026
ചിറയിന്‍കീഴില്‍ രമ്യഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കെപിസിസി അന്വേഷണം ഇന്ന് ആരംഭിക്കും. മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുന്നത്. ഇരു വിഭാഗങ്ങളോടും ഇന്ന് അന്വേഷണ സമ്മിതിക്ക് മുന്നില്‍ ഹാജരാകാനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. ( kpcc
