കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു.. Witness News September 08, 2026 കടവല്ലൂർ കല്ലുംപുറം സ്വദേശി ദുബായിൽ നിര്യാതനായി.കടവല്ലൂർ ഹൈസ്‌കൂൾ റോഡിൽ പനക്കൽ ഗീവർ മകൻ ജിനുവാണ് ( 35) മരണപ്പെട്ടത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. മാതാവ് : പരേതയായ റീന ഭാര്യ: ലിന്റ (നേഴ്സ്'കുവൈറ്റ്).മകൾ: ലുക്ക്.