അധ്യാപകദിനത്തിൽ കൊപ്പം ജനമൈത്രി പോലീസി ന്റെ നേതൃത്വത്തിൽ, വിരമിച്ച മു തിർന്ന അധ്യാപകർക്ക് ആദരം നൽകി



 അധ്യാപകദിനത്തിൽ കൊപ്പം ജനമൈത്രി പോലീസി ന്റെ നേതൃത്വത്തിൽ, വിരമിച്ച മു തിർന്ന അധ്യാപകർക്ക് ആദരം നൽകി. കൊപ്പം സ്റ്റേഷൻ പരി ധിയിലെ വിവിധ പഞ്ചായത്തു കളിലുള്ള അധ്യാപകരുടെ വീടു കളിലെത്തിയായിരുന്നു ആദരം


നൽകിയത്. കൊപ്പം അഭയ ത്തിൽ കഴിയുന്ന 94 പിന്നിട്ട റിട്ട. അധ്യാപിക മുരളിടീച്ചറെ ആദരി ച്ചായിരുന്നു തുടക്കം.


കൊപ്പം പോലീസ്സ്റ്റേ ഷൻ എസ്‌.എച്ച്.ഒ. വി.എ സ്. അഖിൽരാജ്, ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ


കെ. അനന്തകൃഷ്ണൻ, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, സീ നിയർ സിവിൽ പോലീസ് ഓഫീ സർ ടി. ദിഷ എന്നിവർ ചേർന്നാ ണ് അധ്യാപകരെ ആദരിച്ചത്. എസ്.സി, എസ്.ടി. ജില്ലാ മോ ണിറ്ററിങ് കമ്മിറ്റി അംഗം ശ്രീകു മാരനും പങ്കെടുത്തു.