കോക്കൂർ ഗവ : ടെക്കനിക്കൽ സ്കൂളിൽ തരംഗ് 2026 എന്ന പേരിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു
September 10, 2026
കോക്കൂർ ഗവ : ടെക്കനിക്കൽ സ്കൂളിൽ തരംഗ് 2026 എന്ന പേരിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു.... കലോത്സവത്തിൻ്റെ ഉൽഘടനം ക്രിയേറ്റിവ് ഡയറകടറും ഗായകന മായ അനീഷ് കുളത്ത് നിർവ്വഹിച്ചു ദിപിൻ കലാഭവൻ മുഖ്യ അതിഥി ആയചടങ്ങിന് കലോൽസവ കൺവീനർ ജോതിലക്ഷമി ടീച്ചർസ്വാഗതം പറഞ്ഞു സൂകൂൾ സൂപ്രണ്ട് ജിബു KD അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ PTA വെസ്പ്രസിഡൻ്റ് P.N ബാബു . PTA അംഗം സെലിം കോക്കൂർ എന്നീവർ ആശംസകൾ നേർന്നു. ഷംസുദ്ദീൻ മാസ്റ്റർ നന്ദി പറഞ്ഞു.