കുന്നംകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു Witness News August 10, 2026 കുന്നംകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കുന്നംകുളത്തെ പന്നിവളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നികളിൽ മാത്രമാണ് രോഗം ബാധിക്കുന്നതെന്നും മനുഷ്യരിലേക്കോ മറ്റ് വളർത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും അധികൃതർ അറിയിച്ചു.