കുന്നംകുളം :എരുമപ്പെട്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു. Witness News July 24, 2026 എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി എറണാകുളം കളമശേരിയ്ക്കടുത്ത് ട്രെയിൻ തട്ടി മരിച്ചു.കാഞ്ഞിരക്കോട്വലിയകത്ത് വീട്ടിൽ പരേതനായ ഷംസുദ്ധീൻ്റെ മകൻ മുനീഷാണ് (44) മരിച്ചത്.