നാടിൻ്റെ ഉത്സവമായി വിജയോത്സവം
July 13, 2026
ആനക്കര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിയ്ക്കലും ,കേരള സംസ്ഥാന ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ്സുന്ദരൻ മുണ്ട്രക്കോടിനെ ആദരിക്കലും "വിജയോത്സവം" എന്ന പേരിൽ കുമ്പിടി ദേവീകൃഷ്ണ ഓഡിറ്റോറിയതിൽ നടന്നു...
വാർഡ് മെമ്പർ ഷൈൻ അധ്യക്ഷതയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ AEO പ്രസാദ് മാഷ്ഉപഹാരം നൽകി LSS USs പത്താം ക്ലാസ് പ്ലസ് ടു എംബിബിഎസ്സാ യ കുട്ടികൾക്ക്ആനക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് K മുഹമ്മദും ഗസൽ ഗായകൻ പ്രിയദർശൻ മാഷും കുമാരസ്വാമി മാഷും ഉപഹാരങ്ങൾ നൽകി വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് നാടിൻ്റെ ഉൽസവമായി ആഘോഷിച്ചു
