വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Witness News July 31, 2026 കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു