നെഞ്ചുപിടയ്ക്കുന്ന നിമിഷം, Witness News July 30, 2026 പടിഞ്ഞാറങ്ങാടി സെന്ററിൽ കടയിൽ നിന്ന് റോഡിലേക്ക് ഓടിയിറങ്ങിയ കുട്ടി കാറിലിടിക്കുന്നതിൻ്റെ നടുക്കും സി.സി.ടി.വി ദൃശ്യം. മാതാപിതാക്കളുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് വരുത്തിവെക്കുന്നത് വൻ ദുരന്തമാണ് ...