വാഹനാപകടം; ഒരാൾ മരിച്ചു



 തിരുവേഗപ്പുറയിൽ വാഹനാപകടം;  ഒരാൾ മരിച്ചുതിരുവേഗപ്പുറയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ (52) മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം