പട്ടാമ്പി :കാപ്പ നിയമ പ്രകാരം വിളയൂർ കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് ആണ്ടിക്കാട്ടിൽ മുഹമ്മദ് ആസാദിനെ(29)കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.എം.ഡി.എം.എ.,അടിപിടി,ഉൾപ്പെടെയുളള കേസുകളിലെ പ്രതിയാണ് ഇയാൾ.ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.