ബിജെപി കപ്പൂർ സംഘടന മണ്ഡലം പഠനശിബിരം പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡന്റ് പി വേണുഗോപാൽ ഉത്ഘാടനം ചെയ്തു
July 12, 2026
കേരളം മുഴുവൻ സംഘടന മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന പണ്ഡിറ്റ് ദീനദയാൽ ജി പ്രശിക്ഷൻ മഹാഭിയാൻ ഏകദിന പഠന ശിബിരം ചാലിശ്ശേരി രുഗ്മിണി ഓഡിറ്റൊറിയത്തിൽ നടന്നു.
ജില്ലപ്രസിഡന്റ് പി വേണുഗോപാൽ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.. ജൂലൈ 11,12 ദിവസങ്ങളിലായി നടന്ന പഠന ശിബിരത്തിൽ ജില്ല സംസ്ഥാന നേതാക്കൾ ക്ലാസുകൾ എടുത്തു.
കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കെ സി കുഞ്ഞൻ കെ വി ദിവാകരൻ, വരുൺ പ്രസാദ്,adv രാജേഷ്, വിഷ്ണു ഒ വി സന്ദീപ് പി, സുരേന്ദ്രൻ ടി വി, ജയൻ എന്നിവർ നേതൃത്വം നൽകി
