ഭാരതീയ ജനതാപാർട്ടി തൃത്താല മണ്ഡലം കമ്മറ്റി പഠന ശിബിരം സംഘടിപ്പിച്ചു
July 12, 2026
ഭാരതീയ ജനതാപാർട്ടി തൃത്താല മണ്ഡലം പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാ അഭിയാൻ 24മണിക്കൂർ പഠന ശിബിരം തിരുത്തിപ്പാറ എസ് എൻ ഓഡിറ്റോറിയത്തിൽ ബിജെപി സംഘടന സെക്രട്ടറി അജിഘോഷ് ഉദ്ഘാടനം ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ കെവി മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. കൃഷ്ണദാസ് കടവാരാത് സ്വാഗതം പറഞ്ഞു..
ബിജെപി ജില്ലാ സെക്രട്ടറി ശ്രീമതി സുമ ബാബു ശിബിരത്തിന്റെ ആദ്യ സെക്‌ഷൻ സംഘടന വിപുലീകരണം എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി..
ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ വിബി മുരളീധരൻ ശിബിരത്തിന്റെ രക്ഷാധികാരിയായ യോഗത്തിൽ എ പി വേണുഗോപാൽ, പിജെ ലാൽകൃഷ്ണ, ശ്രീനി തെക്കെതിൽ, സനൽ പ്രഭാസൻ, പ്രശാന്ത് വി ജി,ശ്രീമതി ഷീബ, ശ്രീമതി പദ്മിനി, ശ്രീമതി ദീപ,സന്തോഷ് പരുതൂർ,ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു..
