വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
June 10, 2026
വാടാനാം കുറുശ്ശി മോഴിയോട്ട് പടി വീട്ടിൽ സൂരജ് (17) നെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഗിരീഷ് ഷൈജ ദമ്പതികളുടെ മകനാണ്.
ഷൊർണ്ണൂർ ഗവണേശ് ഗിരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ +2 വിദ്യാർത്ഥിയാണ്. ഷൊർണ്ണൂർ പോലീസ് നടപടി സ്വീകരിച്ചു. പട്ടാമ്പി ഗവ. ഹോസ്‌പിറ്റലിൽ മറ്റ് കാര്യങ്ങൾ . സൂരജിൻ്റെ നിര്യാണത്തിൽ നാളെ വ്യാഴം സ്‌കൂൾ അവധി എന്ന്
