കാണ്മാനില്ല

 


ഈ ഫോട്ടോയിൽ കാണുന്ന മൈമൂന വയസ്സ് 65 D/o ഏനു പാക്കത്ത് വീട് കരമ്പത്തൂർ എന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ 16.06.26 തിയ്യതി മുതൽ കാണാതായിരിക്കുന്നു  കണ്ടു കിട്ടുന്നവർ തൃത്താല പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക തൃത്താല PS 9497934177 9961864626