തുറന്നു കൊടുത്തു

 


പട്ടാമ്പി ഷൊർണൂർ പാതയിലെ മഞ്ഞളുങ്ങൽ പാടത്ത് തകർന്ന സർവീസ് റോഡിൻ്റെ പുന: നിർമ്മാണം പൂർത്തിയായി. പാത വാഹന  ഗതാഗതത്തിന് തുറന്നു കൊടുത്തു...