മുഹറം പൊതു അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്, അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി Witness News June 23, 2026 മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ച് നേരത്തെ മുഹറത്തിൻറെ അവധി വ്യാഴാഴ്ചയായിരുന്നു. എന്നാൽ മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ചയിലേക്ക് മാറിയത് കൊണ്ടാണ് അവധിയും മാറ്റിയത്.