അടിയന്തിരവസ്ഥ സമര പോരാളികളെ ആദരിച്ചു.



 അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങളിൽ ഉജ്ജ്വല പോരാട്ടം നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത ധീരപോരാളികൾക്ക് ആദരം...


കെപികെ നമ്പീശൻ, കുണ്ടിൽ വടക്കെതിൽ സേതുമാധവൻ, പ്രഭാകരൻ എന്നിവരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ..


ബിജെപി കപ്പൂർ സംഘടന മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, സംസ്ഥാന കൗൺസിൽ അംഗം കെ സി കുഞ്ഞൻ മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, സന്ദീപ് പനാഞ്ചേരി,മണികണ്ഠൻ വാഴയിൽ എന്നിവർ നേതൃത്വം നൽകി.