പെരുമ്പിലാവിലെ കെഎസ്ആർടിസി അപകടം; ഡ്രൈവർ മരിച്ചു



പെരുമ്പിലാവ്: അക്കിക്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോഫ്ലോർ ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു എറണാകുളം പള്ളിയിൽ എത്തി സ്വദേശി 49 വയസ്സുള്ള ജോർജ് പി ജോസഫ് ആണ് മരിച്ചത്. 


അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.50-ഓടെയാണ് അപകടം നടന്നത്.