മിനിലോറി മരത്തിലടിച്ച് ഡ്രൈവർ മരിച്ചു

 


പട്ടാമ്പി :വല്ലപ്പുഴയിൽ മിനിലോറി മരത്തിലടിച്ച് ഡ്രൈവർ മരിച്ചു.കുറുവട്ടൂർ ആലിക്കൽ ചാമിയുടെ മകൻ വിജയകുമാറാണ് (54) മരിച്ചത്.വല്ലപ്പുഴ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം