അനുമോദന സദസ്സ് നടത്തി



ശ്രീ നാരായണ ഗുരു യൂണിവേഴ്സിറ്റി സംസ്ഥാന തല കായികോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടാമ്പി ഗവണ്മെന്റ് SNGS  കോളേജ് പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു 


പട്ടാമ്പി എം എൽ എ  ശ്രീ. മുഹമ്മദ് മുഹ്സിൻ പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.


LSC കോർഡിനേറ്റർ Dr. രാജേഷ്   അധ്യക്ഷനായിരുന്നു ചിത്രമേഘൻ സി  സ്വാഗതം പറഞ്ഞു ഹുസൈൻ തട്ടത്താഴത്ത്, വിനോദ്, ഹരിദാസ് റഷീദ്, സുധിഷ്, ബക്കർ, സുൽഫി എന്നിവർ പങ്കെടുത്തു സംസാരിച്ചു