ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ ജോലിസ്ഥലത്ത് മരിച്ചു



ചങ്ങരംകുളം:മൂക്കുതല  സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു.മൂക്കുതല ചേലക്കടവ് റോഡില്‍ ലടാക്ക് മുക്കില്‍ താമസിച്ചിരുന്ന കിഴക്കേതില്‍ മൊയ്തുവിന്റെ മകന്‍ നൗഷാദ്(47)ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.അവധിക്ക് നാട്ടില്‍ വന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് പോയതായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.മാതാവ് ആയിഷ.ഭാര്യ.ജസീന.മക്കള്‍.ഷിനാസ്.ഷഫ്റാസ്.സഹോദരങ്ങള്‍.റഫീക്ക്,റഷീദ്,റുക്കിയ,റജുല,ഫൗസിയ