ആറങ്ങോട്ടുകര : സഫിയയുടെ മരണം: അയൽവാസി ശരത് പിടിയിൽ
April 14, 2026
ദേശമംഗലം കട്കശ്ശേരി തച്ചുകുന്ന് പ്രദേശത്തെ തച്ചോത്ത് വീട്ടിൽ സഫിയ ( 72 ) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് . അയൽവാസിയായ വെട്ടുകാട്ടിൽ പടി വീട്ടിൽ മോഹനൻ ( കുഞ്ഞിനു ) എന്നവരുടെ മകൻ ശരത്ത് ( 30 ) എന്നയാളെ പോലീസ് പിടികൂടി. മരണപ്പെട്ട സഫിയയുടെ നഷ്ടപ്പെട്ട സ്വർണാഭരണം പിടിക്കപ്പെട്ട ശരത്തിന്റെ വീട്ടിലെ ശുചിം മുറിയിൽ നിന്നും കണ്ടെടുത്തതായി സൂചന.
